Breaking News
ഹരികൃഷ്ണന്‍സില്‍ രണ്ട് ക്ലൈമാക്സ് വരാനുണ്ടായ കാരണം ഇതാണ്? മമ്മൂട്ടിയുടെ വാക്കുകൾ
മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ച് അഭിനയിച്ച ഹരിക്കൃഷ്ണൻസ് ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജൂഹി ചൗളയാണ് നായികയായത്. ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായി പുറത്തിറങ്ങിയ ചിത്രത്തെ മനോഹരമാക്കിയത് ഹരിയുടേയും കൃഷ്ണന്റേയും മീരയുടേയും...