Latest News
മഴ പെയ്യാനായി രാജ്യവ്യാപകമായി പ്രത്യേക പ്രാര്‍ത്ഥന നടത്താനൊരുങ്ങി സൗദി
സൗദി: മഴ പെയ്യാനായി രാജ്യവ്യാപകമായി പ്രാര്‍ത്ഥന നടത്താനൊരുങ്ങുകയാണ് സൗദി. സ്വലാത്തുള്‍ ഇസ്തിസ്ഖാ എന്നറിയപ്പെടുന്ന മഴയ്ക്കുവേണ്ടിയുള്ള നമസ്കാരം നിര്‍വ്വഹിക്കാന്‍ സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുള്‍ അസീസ് സഊദ നിര്‍ദ്ദേശം നല്‍കിയതായാണ്...