Business
സ്വർണ വിലയിൽ കുറവ്
കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. പവന് 80 രൂപയാണ് താഴ്ന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വിലയിടിവുണ്ടാകുന്നത്. 37,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന്...