കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപ കുറഞ്ഞ് 31,800 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 3,975രൂപയായി. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ...
കൊച്ചി: പുതുവർഷത്തിൽ സ്വർണവിലയിൽ കുറവ്. ഗ്രാമിന് 10 രൂപ താഴ്ന്ന് 3,625രൂപയായി. പവന് 80 രൂപ കുറഞ്ഞു 29,000 രൂപയായി.