കൊച്ചി:സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 20 രൂപ കൂടി 4,670 രൂപയായി. പവന് 160 രൂപ കൂടി 37,360 രൂപയായി.
കൊച്ചി: മുപ്പതിനായിരത്തിലെത്തി റെക്കോർഡിട്ട സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞു 3690 രൂപയായി.പവന് 29,520 രൂപയാണ് ഇന്നത്തെ വില.പവന് ഇന്ന് 160 രൂപ കുറഞ്ഞു.