Entertainment
സ്വിംസ്യുട്ടിൽ ആരാധകരെ ഞെട്ടിച്ച് നവ്യ നായര്‍
മകനൊപ്പം അവധി ആഘോഷിക്കുന്ന നവ്യയുടെ ചിത്രങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. കൊച്ചിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നെടുത്ത ചിത്രങ്ങളാണ് നവ്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. അടുത്തിടെ നടന്ന നടിയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളും...