Kerala
സ്കൂളിലെ അധ്യാപകരടക്കം 55 പേര്‍ക്ക് പനി
കോഴിക്കോട്: സ്കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൂട്ടപ്പനി. കോഴിക്കോട് ആനയാംകുന്ന് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലാണ് സംഭവം. സ്കൂളിലെ 13 അധ്യാപകര്‍ക്കും 42 വിദ്യാര്‍ത്ഥികള്‍ക്കുമാണ് പനി ബാധിച്ചത്. പനിബാധയേറ്റ പശ്ചാത്തലത്തില്‍ സ്കൂളിന്...