Kerala
സൂര്യഗ്രഹണം ദൃശ്യമായി; ആകാശവിസ്മയത്തിന് സാക്ഷിയായി കേരളം
കേരളത്തില്‍ സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങി. 9.26 മുതല്‍ 9.30 വരെ ഗ്രഹണം പൂര്‍ണ്ണമായി കാണാം. വടക്കന്‍ ജില്ലകളിലാകും ഗ്രഹണം പൂര്‍ണ്ണമായി കാണാന്‍ സാധിക്കുക. മറ്റ് ജില്ലകളില്‍ ഭാഗികമായി മാത്രമേ ഗ്രഹണം...