Breaking News
സര്‍ക്കാരിനെതിരെ പി.ബിയില്‍ വിമര്‍ശനമോ അതൃപ്തിയോ ഉണ്ടായില്ല -മുഖ്യമന്ത്രി
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ സി.പി.എം പോളിറ്റ്ബ്യുറോ യോഗത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനമുയര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പി.ബിയില്‍ വിമര്‍ശനമോ അതൃപ്തിയോ ഉണ്ടായില്ലെന്ന്...