Breaking News
അഭയക്കേസില്‍ സിബിഐക്ക് തിരിച്ചടി; ഡോക്ടര്‍മാരെ വിസ്തരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി
അഭയക്കേസില്‍ സിബിഐക്ക് തിരിച്ചടി. നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. തിരുവനന്തപുരം സിജെഎം കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.