Breaking News
സിപിഎമ്മുമായി സഹകരിച്ച് സമരമില്ല; സംയുക്ത സമരത്തില്‍ നിലപാടാവര്‍ത്തിച്ച് മുല്ലപ്പള്ളി
സംയുക്ത സമരത്തില്‍ നിലപാട് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സിപിഎമ്മുമായി സഹകരിച്ച് സമരമില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്. നിലപാട് മാറ്റണമെങ്കില്‍ പാര്‍ട്ടി യോഗം ചേര്‍ന്ന്...