Breaking News
സിനിമാ തര്‍ക്കത്തില്‍ ഷെയ്ന് നിഗം ഒത്തു തീര്‍പ്പിലേക്ക്; മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്
കൊച്ചി; സിനിമാ തര്‍ക്കത്തില്‍ ഷെയ്ന് നിഗം ഒത്തു തീര്‍പ്പിലേക്ക്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. അമ്മ ഭാരവാഹിയായ നടന് സിദ്ധിഖിന്റെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ച...