Breaking News
മംഗളൂരുവില്‍ വന്നാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകും; സിദ്ധരാമയ്യയ്ക്ക് പോലീസിന്റെ നോട്ടീസ്
മംഗളൂരുവില്‍ പ്രവേശിക്കരുതെന്നാവശ്യപ്പെട്ട് കര്‍ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മംഗളൂരു പോലീസിന്റെ നോട്ടീസ്. സിദ്ധരാമയ്യ മംഗളൂരുവില്‍ വന്നാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. അദ്ദേഹത്തിന്റെ യാത്ര മാറ്റിവെക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.