Latest News
മഹാസഖ്യത്തില്‍ അതൃപ്തി; ശിവസേന നേതാവ് സഹമന്ത്രിസ്ഥാനം രാജിവെച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ മഹാസഖ്യത്തില്‍ അതൃപ്തി. ശിവസേന നേതാവ് സഹമന്ത്രിസ്ഥാനം രാജിവെച്ചു. അബ്ദുള്‍ സത്താറാണ് അതൃപ്തി കാരണം രാജിവെച്ചത്. വകുപ്പുവിഭജനത്തിലെ അതൃപ്തിയാണ് കാരണം. കോൺഗ്രസിൽ നിന്ന് രാജിവച്ചാണ് ഇദ്ദേഹം ശിവസേനയിൽ ചേർന്നത്....