Kerala
കോട്ടയം ക്രൈംബ്രാഞ്ച് സിഐയെ സസ്പെന്‍ഡ് ചെയ്തു
കൊച്ചി: തൊടുപുഴ മുന്‍ സിഐയും നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ച് സിഐയുമായ എന്‍.ജി.ശ്രീമോനെ സസ്പെന്‍ഡ് ചെയ്തു. സിഐയെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് എഡിജിപിയുടെ നടപടി....