Breaking News
ജാര്‍ഖണ്ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി ബിജെപി
ജാര്‍ഖണ്ഡില്‍ ബിജെപിയും മഹാസഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടം. സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപി ചര്‍ച്ചകള്‍ തുടങ്ങി. എജെഎസ്യു, ജെവിഎം പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് നീക്കം.