Latest News
സര്‍ക്കാര്‍ ജോലികള്‍ക്കുള്ള സ്ഥാനക്കയറ്റം: സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികള്‍ക്കുള്ള സ്ഥാനക്കയറ്റത്തിനു വേണ്ടിയുള്ള ക്വാട്ടകളും സംവരണവും മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. ക്വാട്ട നല്കാന് സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കാനാവില്ലെന്നും സര്‍ക്കാര്‍ ജോലികളില്‍ നിശ്ചിത സമുദായങ്ങളുടെ പ്രാതിനിധ്യത്തിലെ അസന്തലുതാവാസ്ഥ വ്യക്തമാക്കുന്ന രേഖകള്‍ കൂടാതെ...