Breaking News
ചരിത്ര കരാർ; ഇസ്രയേലുമായി ബഹ്റൈനും യുഎഇയും സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചു
വാഷിങ്ടൺ: ചരിത്രം സാക്ഷിയായി. ദീർഘകാലത്തെ വൈരം മാറ്റിവെച്ച് അറബ് രാജ്യങ്ങളായ യു.എ.ഇ.യും ബഹ്റൈനും ഇസ്രയേലുമായി സമാധാനപാത ഉറപ്പിച്ചു. യു.എസ്. ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധ്യക്ഷതയിലായിരുന്നു ചരിത്രപരമായ...