Latest News
സമരം തുടരുമെന്ന് വിദ്യാർഥികൾ;സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: ജെഎൻയുവിലെ ഫീസിൽ നാമമാത്രമായി മാത്രമേ കുറവ് വരുത്തിയിട്ടുള്ളുവെന്ന് വിദ്യാർഥികൾ. ആവശ്യങ്ങൾ മുഴുവൻ അംഗീകരിക്കും വരെ സമരം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു.അതേ സമയം വിദ്യാർഥികൾ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു