Breaking News
ബെംഗളൂരു ലഹരിമരുന്ന് കേസ്: റെയ്ഡിന് പിന്നാലെ സഞ്ജന ഗൽറാണി അറസ്റ്റിൽ
ബെംഗളൂരു: ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് കന്നഡ സിനിമാ നടി സഞ്ജന ഗൽറാണിയെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്ദിരാ നഗറിലെ ഇവരുടെ വീട്ടിൽ നടന്ന റെയ്ഡിനൊടുവിലായിരുന്നു അറസ്റ്റ്. മലയാളിയായ...