Kerala
മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ അന്വേഷിക്കണം; മൃതദേഹം സംസ്കരിക്കാമെന്നും ഹൈക്കോടതി
പാലക്കാട്: കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാന്‍ അനുമതി. ഹൈക്കോടതിയാണ് സംസ്കാരത്തിന് അനുമതി നല്‍കിയത്.മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹങ്ങള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍. മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നതില്‍ അന്വേഷണം വേണം. പൊലീസുകാര്‍ മുന്‍പ്...