Breaking News
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു; സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു/VIDEO
60ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മേള ഉദ്ഘാടനം ചെയ്തു. നടന് ജയസൂര്യ ആശംസ അര്‍പ്പിച്ചു.സംഗീത സംവിധായകന് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ 60 അധ്യാപകര്‍ ചേര്‍ന്ന്...