Latest News
ശ്രീലങ്കന്‍ പ്രസിഡന്റ് പദവിയിലേക്ക് ഗോതാബായ രാജപക്സെ
കൊളംബോ: ഗോതാബായ രാജപക്സയെ ശ്രീലങ്കന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴ്പുലികളെ ഇല്ലാതാക്കാന്‍ മുന്നിട്ട് നിന്ന ഗോതാബായ രാജപക്സെ ആഭ്യന്തരയുദ്ധകാലത്ത് പ്രതിരോധ സെക്രട്ടറിയായിരുന്നു. രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണത്തില്‍ 269...