Breaking News
അപകടമുണ്ടാക്കിയത് ശ്രീറാമിന്റെ അശ്രദ്ധമായ ഡ്രൈവിംങ്ങെന്നു മന്ത്രി
മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിനു കാരണമായ അപകടം ഉണ്ടായത് ശ്രീറാം അശ്രദ്ധമായി വാഹനമോടിച്ചതുകൊണ്ടെന്ന് ഗതാഗത മന്ത്രി.ശ്രീറാം മദ്യപിച്ചിരുന്നോ എന്നതിന് മന്ത്രി മറുപടി നൽകിയില്ല