Latest News
മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ ശിവസേന രംഗത്തിറങ്ങും: സഞ്ജയ് റാവത്ത്
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് കഴിയാതെവരുന്ന സാഹചര്യത്തില്‍ ശിവസനേ ആ ദൗത്യം ഏറ്റെടുത്ത് രംഗത്തിറങ്ങുമെന്ന് മുതിര്‍ന്ന നേതാവും എം.പിയുമായ സഞ്ജയ് റാവത്ത്. സര്‍ക്കാര്‍ രൂപവത്കരണം വൈകുന്നതിന്റെ പേരിലും രണ്ടരവര്‍ഷം മുഖ്യമന്ത്രി...