Breaking News
ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി വിധിയില്‍ അവ്യക്തതയുണ്ട് -യെച്ചൂരി
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ അവ്യക്തതയുണ്ടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പുന:പരിശോധന ഹരജി തീര്‍പ്പാക്കാതെ മാറ്റിവെച്ചത് അവ്യക്തതക്കും അനിശ്ചിതത്വത്തിനും ഇടയാക്കി. മറ്റ് മതങ്ങളിലെ സ്ത്രീകളുടെ...