Kerala
ശബരിമലയില്‍ ഭക്തജനതിരക്ക്; കര്‍ശന നിയന്ത്രണങ്ങള്‍ ഇന്നും തുടരും
പത്തനംതിട്ട: ശബരിമലയിലെ ഭക്തജനതിരക്ക് തുടരുന്നു. തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ഇന്നും തുടരും. തീര്‍ഥാടകരുടെ വാഹനങ്ങള്‍ പത്തനംതിട്ട, ളാഹ, എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തടയുന്നുണ്ട്. ദര്‍ശനം നടത്തിയ തീര്‍ത്ഥാടകര്‍ തിരിച്ചിറങ്ങുന്നതിനനുസരിച്ചാണ്...