Kerala
പാലക്കാട് 70 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി 2 പേര് പിടിയില്‍
ഒലവക്കോട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കുഴല്‍പ്പണ വേട്ട. അനധികൃതമായി കടത്തിക്കൊണ്ടുവന്ന 70 ലക്ഷം രൂപയുമായി രണ്ടു പേരെ പിടികൂടി. മലപ്പുറം സ്വദേശികളായ ഷിഹാബ്, ഷഹീദ് എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈ-മംഗലാപുരം എക്സ്പ്രസില്‍...