Breaking News
റഫാൽ കരുത്തിൽ ഇന്ത്യ; വ്യോമസേനയുടെ ഭാഗമായി അഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ/video
ഡൽഹി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. ചടങ്ങുകളുടെ ഭാഗമായി സർവമത...