Breaking News
വ്യാജ ലോട്ടറി വില്‍പ്പന തടയാന്‍ ക്യു ആര് കോഡ്; പുതിയ പദ്ധതിയുമായി സര്‍ക്കാര്‍
കൊച്ചി: വ്യാജ ലോട്ടറി തടയാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ലോട്ടറി ടിക്കറ്റുകളില്‍ ക്യു ആര് കോഡ് സംവിധാനം ലഭ്യമാക്കാനാണ് പദ്ധതി. ഇതിലൂടെ ടിക്കറ്റുകള്‍ വ്യാജമാണോ എന്ന് മൊബൈല്‍ ഫോണ്‍...