Breaking News
വേമ്പനാട്ട് കായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: വേമ്പനാട്ട് കായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ മണ്ണഞ്ചേരി ഷൺമുഖം ജെട്ടിക്ക് സമീപമാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വലയെടുക്കാൻ പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. 55 വയസ്സ് തോന്നിക്കുന്ന...