Kerala
വീട്ടില്‍ വൈന്‍ ഉണ്ടാക്കിയ യുവാവ് പിടിയില്‍
തിരുവനന്തപുരം: വീട്ടില്‍ വൈന്‍ ഉണ്ടാക്കിയ യുവാവ് അറസ്റ്റില്‍. വേളി സ്വദേശിയായ യുവാവാണ് പിടിയിലായത്. വൈന്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച സാധനങ്ങളും എക്സൈസ് പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. യുവാവിനെ...