Breaking News
കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ വി. ബലറാം അന്തരിച്ചു
തൃശൂര്‍: കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ വി. ബലറാം (72) അന്തരിച്ചു. വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നാണ് നിയമസഭയില്‍ എത്തിയത്. പിന്നീട് കെ. മുരളീധരന് മത്സരിക്കാനായി എം.എല്‍.എ സ്ഥാനം രാജിവെച്ചു....