Latest News
മുസ്ലീങ്ങള്‍ക്ക് 150 ഇസ്ലാമിക രാജ്യങ്ങളുണ്ട്; ഹിന്ദുക്കള്‍ക്ക് ഇന്ത്യ മാത്രമേയുള്ളൂ; വിവാദ പ്രസ്താവനയുമായി ഗുജറാത്ത് മുഖ്യമന്ത്രി
അഹമ്മദാബാദ്: പൗരത്വ നിയമ ഭേദഗതിയില്‍ വിവാദ പ്രസ്താവനയുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. മുസ്ലിങ്ങള്‍ക്ക് ലോകത്ത് 150 ഇസ്ലാമിക രാജ്യങ്ങളുണ്ട്, എന്നാല്‍ ഹിന്ദുക്കള്‍ക്ക് ഇന്ത്യ മാത്രമേയുള്ളൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗുജറാത്തില്‍...