Kerala
വിമാനയാത്രക്കിടെ ടിക്കാറാം മീണയെ പോക്കറ്റടിച്ചു; 75000 രൂപ മോഷ്ടിച്ചെന്ന് പരാതി
തിരുവനന്തപുരം: വിമാനയാത്രക്കിടെ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പോക്കറ്റടിച്ചതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് ടിക്കാറാം മീണ വലിയതുറ പോലീസില്‍ പരാതി നല്കി. ജയ്പ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെയാണ്...