Kerala
പരീക്ഷ എഴുതിക്കൊണ്ടിരിക്കെ വിദ്യാര്‍ഥി കുഴഞ്ഞ് വീണ് മരിച്ചു
മൂവാറ്റുപുഴ: പരീക്ഷ എഴുതിക്കൊണ്ടിരിക്കെ വിദ്യാര്‍ഥി കുഴഞ്ഞ് വീണ് മരിച്ചു. സഹൃദയ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് കോളേജില്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കെ മരിച്ചത്.. കൊടകര മൂവാറ്റുപുഴ കല്ലൂര്‍ക്കാട്...