Kerala
പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ തൂങ്ങി മരണത്തില്‍ ദുരൂഹത
കൊല്ലം: അഞ്ചലില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയുടെ തൂങ്ങി മരണത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. അഞ്ചൽ നെട്ടയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ്...