Latest News
റിയാദില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി സ്ത്രീകള്‍ മരിച്ചു
റിയാദില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. സൗദിയിലെ ദമ്മാമില്‍ നിന്നും ഉംറക്ക് പുറപ്പെട്ട രണ്ട് മലയാളി സ്ത്രീകളാണ് അപകടത്തില്‍ മരിച്ചത്. കോഴിക്കോട് ഓമശേരി സ്വദേശി പുത്തൂര്‍ മൂഴിപുറത്ത് ഷംസുദ്ദീന്റെ കുടുംബമാണ്...