Latest News
പുലിയോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും; വരിഞ്ഞു മുറുക്കിയ പെരുമ്പാമ്പിനെ കടിച്ചു കീറി പുള്ളിപ്പുലി/video
പുള്ളിപ്പുലിയും പെരുമ്പാമ്പും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ആരു ജയിക്കും എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ അസാധാരണ പോരാട്ടത്തിന്റെ വിഡിയോ. കെനിയയിലെ മാസായ് മാരയിലാണ് ഈ അസാധാരണ സംഭവം നടന്നത്. അമേരിക്കന്‍ സ്വദേശികളായ...