Alappuzha
കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധികൻ മരിച്ചു
ചാരുംമൂട് : പുരയിടത്തിൽ കരിയില കത്തിക്കുന്നതിനിടെ ശരീരത്ത് തീ പടർന്ന് വയോധികൻ മരിച്ചു. ആലപ്പുഴ താമരക്കുളം ജംഗ്ഷനിലെ ആദ്യകാല വ്യാപാര സ്ഥാപനമായ പാട്ടത്തിൽ സ്റ്റോഴ്സിന്റെ ഉടമ കെ. കുഞ്ഞു പിള്ള...