Latest News
വന്ദേമാതരം വിളിക്കാന്‍ തയാറാകാത്തവര് ഇന്ത്യവിട്ടുപോകണം: പ്രതാപ് ചന്ദ്ര സാരംഗി
സൂററ്റ്: വന്ദേമാതരം വിളിക്കാന്‍ തയാറാകാത്തവര് ഇന്ത്യവിട്ടുപോകണമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തേയും അഖണ്ഡതയേയും വന്ദേമാതരത്തേയും അംഗീകരിക്കാത്തവര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ലെന്ന് സാരംഗി വ്യക്തമാക്കി. സ്വാതന്ത്ര്യത്തിനു മുന്‍പ്...