Breaking News
പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം; അഭിഭാഷകര്‍ക്കെതിരെ വനിത കമ്മീഷന്
വഞ്ചിയൂര്‍ കോടതിയില്‍ വനിത ജഡ്ജിയെ അഭിഭാഷകര്‍ പൂട്ടിയിട്ട സംഭവത്തില്‍ പ്രതികരണവുമായി വനിത കമ്മീഷന്. പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് വനിത കമ്മീഷന്. ജുഡീഷ്യറിയില്‍ പോലും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നു. ജുഡീഷ്യറി...