Breaking News
ലോട്ടറി വില്‍പ്പന നിര്‍ത്തിവെച്ചു
സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന നിര്‍ത്തിവെച്ചു. മാര്‍ച്ച് 31 വരെയാണ് വില്‍പ്പന നിര്‍ത്തിവെച്ചത്. വിറ്റുപോയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഏപ്രില്‍ 1 മുതല്‍ നടത്തും. ലോട്ടറി തൊഴിലാളികള്‍ക്ക് അടിയന്തരാശ്വാസമായി 1000 രൂപ നല്‍കുന്നത്...