Kerala
വാളയാര്‍ കേസ് ഗൗരവമേറിയ വിഷയം: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള
ന്യൂഡല്‍ഹി: വാളയാര്‍ കേസ് ഗൗരവമേറിയ വിഷയമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. പ്രശ്നം ഗൗരവത്തോടെ പരിഗണിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചപ്പോഴാണ്...