Entertainment
ഡികാപ്രിയോയുമായുള്ള പ്രണയം തുറന്നുപറഞ്ഞ് 22കാരി കാമില മൊറേനെ
ടൈറ്റാനിക്കിലെ ജാക്കിനെ അറിയാത്തവരില്ല. ലോകമെങ്ങും അത്രക്കും ആരാധകരുള്ള ഹോളിവുഡ് താരമാണ് ലിയോനാര്‍ഡോ ഡികാപ്രിയോ. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടൻ. ഡികാപ്രിയോയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാണ്. അതിനിടിയില്‍...