Breaking News
രാഷ്ട്രപതി ഇന്നും നാളെയും കണ്ണൂരില്‍
പയ്യന്നൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൊവ്വാഴ്ച ജില്ലയിലെത്തും. ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍ നടക്കുന്ന പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 4.30-ന്...