Latest News
രാജ്യസഭ അവകാശ സമിതി യോഗം ഇന്ന്; പൗരത്വ നിയമത്തിനെതിരായ കേരള നിയമസഭ പ്രമേയം ചര്‍ച്ചയായേക്കും
ന്യൂഡല്‍ഹി: രാജ്യസഭ അവകാശ സമിതി യോഗം ഇന്ന്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയം കേരള നിയമസഭ പാസാക്കിയത് ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നല്കിയ അവകാശ ലംഘന നോട്ടീസ് യോഗത്തില്‍...