Entertainment
ചലച്ചിത്ര നിർമ്മാതാവ് സെഞ്ച്വറി രാജു മാത്യു അന്തരിച്ചു
ചലച്ചിത്ര നിര്‍മാതാവും സെഞ്ച്വറി ഫിലിംസ് ഉടമയും ഫിലിം ചേംബര്‍ മുന്‍ പ്രസിഡന്റുമായിരുന്ന സെഞ്ച്വറി രാജു മാത്യു (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു...