Latest News
രാജസ്ഥാനിലെ ശിശുമരണം; മരണസംഖ്യ ഉയരുന്നു
ജയ്പുര്‍: രാജസ്ഥാനിലെ കോട്ട ജെകെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 110 ആയി. ശനിയാഴ്ച മൂന്നു കുഞ്ഞുങ്ങളുടെ കൂടി മരണമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെയിലാണ് ഇത്രയധികം...