Latest News
ഷമി ഹീറോയാടാ ഹീറോ.. സംഭാഷണവുമായി മുഹമ്മദ് ഷമി ; രസകരമായ വീഡിയോ പങ്കുവച്ച് സഞ്ജു
ഹാമില്ട്ടണ്: ന്യൂസിലന്‍ഡിനെ മൂന്നാം ടി20യില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് മുഹമ്മദ് ഷമി. അവസാന ഓവറില്‍ ഒമ്പത് റണ്‍സാണ് ന്യൂസിലന്‍ഡിന് വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവര്‍ എറിയാനെത്തിയ ഷമി...